തട്ടത്തുമല പ്രവാസി സംഘവുമായി ബന്ധപ്പെടാനുള്ള ഹോട്ട് ലൈന്‍ നമ്പര്‍ 00971561131759

Thattathumala Pravasi Sangamam held on 14th August, 2009



Posted by Picasa

4 comments:

  1. തട്ടത്തുമല പ്രവാസി സംഗമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. തപസിന്റെ ഫുൾഫോം എന്താണ്? തട്ടത്തുമല നാട്ടൂ വർത്തമാനത്തിലേയ്ക്കുള്ള ലിങ്കു നൽകിയതിൽ സന്തോഷം. തപസിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വാർത്തകൾ അന്നന്നു ബ്ലോഗിൽ പുബ്ലിഷ് ചെയ്യാൻ മറക്കരുത്. തട്ടത്തുമല നട്ടുവർത്തമാനത്തിൽ തപസിന്റെ ബ്ലോഗിലെയ്ക്കുള്ള ലിങ്കു നൽകുന്നതാണ്. അവിടെ സിസ്റ്റെം ഉപയോഗിയ്ക്കുന്നവർ അവരവരുടെ സിസ്റ്റത്തിൽ വരമൊഴി ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുക. മലയാളം വായിക്കാൻ കഴിയുന്നില്ലെന്നു പലരും പരാതി പറയുന്നുണ്ട്‌. എന്റെ എല്ലാ ബ്ലോഗുകളിലും വലതു വശത്ത് വരമൊഴി, കീ മാൻ എന്നിവയുടെ ലിങ്ക് നൽകിയിട്ടുണ്ട്. അവിടെ നിന്നും നേരിട്ട് ഇൻസ്റ്റാൾ ചെയ്യാം.

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു. അവസരോചിതമായ ഇടപെടലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. താങ്കളെ പോലുള്ളവരുടെ സഹകരണമാണ് ഇതുപോലുള്ള പ്രവാസി സംഘങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നത്.

    ReplyDelete