തട്ടത്തുമല പ്രവാസി സംഘവുമായി ബന്ധപ്പെടാനുള്ള ഹോട്ട് ലൈന്‍ നമ്പര്‍ 00971561131759

Recognized and Awarded






Dubai Municipality recognized and awarded Thattathumala Pravasi Sangam (THAPAS) at the closing ceremony of the Clean Up The World held on 24th November 2009 at Grand Hyatt Regency Hotel, Dubai.

1 comment:

  1. jaasim,

    എവിടെയാണ് ഈ തട്ടത്തുമല എന്ന പോസ്റ്റിൽ ഒരു തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. തട്ടത്തുമല നാട്ടുവർത്തമാനം ബ്ലോഗിൽ എഡിറ്റു ചെയ്തു. അത് കോപ്പി ചെയ്ത് തപസ്സ് ബ്ലോഗിൽ ഇടാനും മുൻപേ ഇട്ടത് മാറ്റാനും താല്പര്യപ്പെടുന്നു. ആദ്യ വാചകത്തിൽ തന്നെ തിരു; ജില്ലയുടെ തെക്കേ അറ്റത്താണ് തട്ടത്തുമലയെന്ന് ആയിപ്പോയി. സത്യത്തിൽ തിരുവനന്തപുരം ജില്ലയുടെ വടക്കാണ് തട്ടത്തുമല. അത് തിരിരുത്തിയിട്ടുണ്ട്. വേറെയും ചില അക്ഷരതെറ്റുകൾ തിരുത്തിയിട്ടുണ്ട്‌

    ReplyDelete