തട്ടത്തുമല പ്രവാസി സംഘവുമായി ബന്ധപ്പെടാനുള്ള ഹോട്ട് ലൈന്‍ നമ്പര്‍ 00971561131759

തപസിന്‍റെ മൂന്നാമത് ജനറല്‍ ബോഡിയും കുടുംബ സംഗമവും

തട്ടത്തുമല പ്രവാസി സംഘം - തപസിന്‍റെ മൂന്നാമത് ജനറല്‍ ബോഡിയും കുടുംബ സംഗമവും ഇക്കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് കരാമ സംരൂധ ഹാളില്‍ വെച്ചു നടന്നു.ഈ സമ്മേളനത്തില്‍ വെച്ചു രണ്ടായിരത്തിപത്തിലെക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.














No comments:

Post a Comment