തട്ടത്തുമല പ്രവാസി സംഘവുമായി ബന്ധപ്പെടാനുള്ള ഹോട്ട് ലൈന്‍ നമ്പര്‍ 00971561131759
പ്രിയരേ,
തട്ടത്തുമലക്കാരുടെ സ്നേഹ കൂട്ടായ്മയായ തട്ടത്തുമല പ്രവാസി സംഘത്തിന്‍റെ (തപസ്) നാലാമത്തെയും ഈ വര്‍ഷത്തിലെ ആദ്യത്തേതുമായ ജെനറല്‍ ബോഡി കൂടുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. പ്രസ്ഥുത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ യു എ ഇ യിലുള്ള എല്ലാ തട്ടത്തുമലക്കാരായ പ്രവസികളെയും ക്ഷണിച്ചുകൊള്ളുന്നു.

തീയതി: 23rd April, 2010 (Friday)
സ്ഥലം: Zamroudha Building, Near GPO, Karama, Dubai, UAE
സമയം: 4:00 pm to 7:00 pm


കൂടുതല്‍ വിവരങ്ങള്‍ക്കായി +971509761167 എന്ന തപസിന്‍റെ ഹോട്ട് ലയിന്‍ നമ്പരില്‍ ബന്ധപ്പെടുക.

No comments:

Post a Comment